NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

വയനാട്ടില്‍ മാതാവിനെ മദ്യ ലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാതിരി തുരുത്തിപ്പള്ളി...

ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കോളേജ് അധ്യാപകൻ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡിൽ പുല്ലനാട്ട് അനുരഞ്ജാണ് അപകടത്തില്‍ അതിദാരുണമായി മരിച്ചത്. അങ്കമാലി ടെല്‍കിന് മുമ്പില്‍ വെച്ച്...

പരപ്പനങ്ങാടി : എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ദീക്കാബാദ്, പുതിയത്ത് പുറായ എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി 3.300 കിലോഗ്രാം കഞ്ചാവ് പിടികൂടി.  ...

ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അതിൽ മാറ്റം വരുത്തണമോന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും...

മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ വന്‍ കവര്‍ച്ച. ഇന്നലെ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറത്തിന്റെ ഓഫീസിലാണ് ആയുധധാരികളായ സംഘം കവര്‍ച്ച നടത്തിയത്. പൊലീസില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ...

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി എട്ട് വരെയുള്ള ദിവസങ്ങളില്‍ നടക്കും. കലോത്സവത്തില്‍ മംഗലം കളി, ഇരുള നൃത്തം,...

താനൂർ : ( മലപ്പുറം) സി.പി.എം ജില്ലാ സെക്രട്ടറിയായി വി.പി അനിലിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.   നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും...

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ വിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു.   ഒന്നു മുതൽ 8...

താ​നൂ​ർ: വ​ട്ട​ത്താ​ണി ആ​ലി​ൻ​ചു​വ​ട്ടി​ൽ വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് 20 പ​വ​നും 30,000 രൂ​പ​യും ര​ണ്ട് ലാ​പ് ടോ​പ്പു​ക​ളും ക​വ​ർ​ന്നു.   പെ​രൂ​ളി ത​ലൂ​ക്കാ​ട്ടി​ൽ അ​ല​വി ഹാ​ജി​യു​ടെ വീ​ട്ടി​ലാ​ണ്...

  ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്. ബേപ്പൂർ, ചാലിയം ബീച്ചകളിലായി നടക്കുന്ന ഫെസ്റ്റിവെലിൽ, കൈറ്റ് ഫെസ്റ്റിവെൽ, ജലകായിക മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്....