പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശിയായ യുവാവ് തൃശൂർ പെരുമ്പിലാവിൽ സംസ്ഥാന പാതയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ തോട്ടത്തിൽ മുഹമ്മദിൻ്റെ മകൻ നുബൈദ് (39)...
Month: December 2025
ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനും...
പരപ്പനങ്ങാടി : റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും, പരപ്പനങ്ങാടി ഇഷ ഗോൾഡിൻ്റെ പാർട്ട്ണറുമായ പുതിയനാലകത്ത് ഫൈസലിൻ്റെ...
കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യ കുടിവെള്ള ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള സമയം ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്നു. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റർ) വരെ മാത്രം...
മലപ്പുറം ജില്ലയിലെ നഗരസഭകളിൽ പുതിയ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും ആരെല്ലാമെന്ന കാര്യത്തിൽ തീരുമാനങ്ങളായി. ജില്ലയിലെ മിക്ക നഗരസഭകളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ, പൊന്നാനിയിൽ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു....
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പോസ്റ്ററുകൾ. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സഹോദരി പുത്രന് തീറെഴുതി കൊടുക്കുന്നു...
തിരുവനന്തപുരം: കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 27ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ...
കോഴിക്കോട്: ഫറോക്കില്‍ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഫറോക്ക് കോളേജിന് സമീപം ഇന്ന് രാവിലെയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്...
തേഞ്ഞിപ്പലം: താഴെ ചേളാരിയിലെ സ്കൂളിന് സമീപമുള്ള ഒരു പ്ലൈവുഡ്ഗോഡൗണിൽ തീപിടിത്തം. പ്ലൈവുഡ് ഉപയോഗിച്ചുള്ള ഫർണിച്ചറും പെട്ടികളും നിർമ്മിക്കുന്ന ഗോഡൗണിലാണ് തീ പടർന്നത്. ഇന്നലെ രാത്രിയാണ് സംഭവം....
ഡിസംബറിലെ തണുപ്പില്‍ മരവിക്കുകയാണ് ഊട്ടി. കഴിഞ്ഞ ദിവസം താപ നില പൂജ്യത്തിനു താഴേക്ക് പോയതോടെ ഉച്ചവെയിലില്‍ പോലും തണുത്ത് വിറക്കുന്ന കാഴ്ച്ചയായിരുന്നു എങ്ങും. കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ച് അല്ലാതെ...
