തിരുവനന്തപുരം: വെളിച്ചെണ്ണയും അരിയും ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ നൽകുന്ന ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് ഓണത്തിനു...
Day: August 20, 2025
റോഡ് പരിപാലനത്തിലെ വീഴ്ചയില്‍ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. നിര്‍മാണ പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ...
അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും...
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ...
കോഴിക്കോട് : വെങ്ങളത്ത് റെയില്‍വേ ലൈനില്‍ ഗര്‍ത്തം. നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയില്‍വേ ലൈനിന് നടുവിലായാണ് ബോളറുകള്‍ താഴ്ന്ന നിലയില്‍...
കുണ്ടൂർ: കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഇരുപതാമത് ഉറൂസ് മുബാറക്കിന് നാളെ (21/08/25) തുടക്കം. ആഗസ്റ്റ് 21ന് തുടങ്ങി നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക്...
സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ...
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല നഗരിയിൽനിന്ന് 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ സംഘവും റവന്യൂ വിഭാഗവുമായി ചേർന്നുനടത്തിയ പരിശോധനയിൽ കന്നാസുകളിലും ഇരുമ്പുവീപ്പകളിലുമായി...
