NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: July 2025

അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. ഇന്നു പുലർച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളോ...

ചെന്നൈ: വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മദ്രാസ് ഐ ഐ ടി ഗവേഷണ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് സ്വദേശി സർക്കാർ...

സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനിടെ ശക്തമായ കാറ്റില്‍ ഓഡിറ്റോറിയത്തിന്റെ ഷീറ്റുകള്‍ പറന്നിളകിയതില്‍ രോഷാകുലനായി മന്ത്രി. തിരുമാറാടി ഗവ. സ്‌കൂളിലാണ് സംഭവം. ഷീറ്റ് എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍...

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ യെമനിലെത്തി. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍...

പരപ്പനങ്ങാടി : കീരനല്ലൂർ ന്യൂകട്ട്‌ പദ്ധതി പ്രദേശത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലത്തിങ്ങൽ മേഖല മുസ്‌ലിംലീഗ് കമ്മിറ്റി പരപ്പനങ്ങാടി ഇറിഗേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് മുസ്‌ലിം ലീഗ്...

കോഴിക്കോട് : പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം. പന്നിയങ്കര പോലീസ് അവസരോചിതമായി ഇടപെട്ട് പെൺകുട്ടിയെ ജീവിതത്തിലേക്കു തിരിച്ച് കയറ്റി.   ഇന്ന് രാവിലെ 11...

പരപ്പനങ്ങാടി : സാക്ഷരതാ മിഷന്റെ കീഴിൽ പരപ്പനങ്ങാടി  എസ്.എൻ.എം.എച്ച്.എസ്.എസിൽ നടന്നുവരുന്ന ഹയർ സെക്കൻഡറി തുല്യതാ എട്ടാം ബാച്ച് പഠിതാക്കളുടെ സംഗമം നടത്തി. നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ്...

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.) പുതിയ ടൈം ഓഫ് ഡേ (TOD) സംവിധാനം നടപ്പിലാക്കി. ഇതനുസരിച്ച് വൈദ്യുതി നിരക്കുകളിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഈ മാറ്റങ്ങൾ...

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലിൽ നിന്നും പുറത്ത് കടക്കാൻ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എന്നതായിരിക്കും...

വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വിദ്യാർഥി മരിച്ച സ്ഥലത്തിന് സമീപം വേറെയും വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിൽ ഉണ്ടെന്നാണ് ആരോപണം. നിരവധി...