NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: July 2025

ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലുള്ള പട്ടിക്കാട് ഓവര്‍ ബ്രിഡ്ജിന് ആകെ 1.0500 ഹെക്ടര്‍ ഭൂമിയാണ്...

തിരൂരങ്ങാടി പനമ്പുഴ റോഡിലെ വടക്കെതല മൊയ്തീന്റെ ഭാര്യ റുഖിയയുടെ (75) തിരോധനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം...

വള്ളിക്കുന്ന് : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി  നടക്കുന്നതുമൂലം ആനങ്ങാടി റെയിൽവേ ഗേറ്റ് നാളെ (15.07.2025) രാവിലെ 8 മണി മുതൽ വ്യാഴാഴ്ച (17.07.2025) രാവിലെ 8 മണി...

മലപ്പുറം എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വർണവും മോഷടിച്ചയാൾ പിടിയിൽ. പള്ളിക്ക ബസാർ സ്വദേശി പ്രണവിനെ ഒളിയിടത്തിൽ നിന്നാണ് വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 5ന്...

മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫർ ചെയ്ത മണ്ണാർക്കാട് സ്വദേശിയായ അമ്പത് വയസുകാരൻ നിപ്പ ബാധിച്ച്‌ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ മരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ നാലുപേർ ക്വാറന്‍റൈനില്‍...

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുവാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ...

  കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.   യെമന്‍ ഭരണകൂടവുമായി...

കോഴിക്കോട് :  40 വർഷം മുമ്പ് 2 പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, തിരുവമ്പാടി പോലീസ്...

റിപ്പോർട്ട്:  ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തെരച്ചിലിനും പരിസമാപ്തി. പാലതിങ്ങൽ പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം...

  പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. പാലത്തിങ്ങൽ പുഴയിൽ കാണാതായ 17 കാരൻ്റെ തെന്ന സംശയത്തിൽ ബന്ധുക്കൾ പുറപ്പെട്ടു. കഴിഞ്ഞ...