NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2023

വള്ളിക്കുന്നിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു. അരിയല്ലൂർ ദേവിവിലാസം സ്കൂളിന് സമീപത്തെ വളയനാട്ടുതറയിൽ സുനുഷ (17) യെയാണ് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ വള്ളിക്കുന്ന്...

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം.  ...

മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുരോഹിതൻ അറസ്റ്റിൽ. വിതുര സ്വദേശി സജീർ മൗലവിയാണ് അറസ്റ്റിലായത്. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറ്റിതരാമെന്ന...

സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ , ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട...

വള്ളിക്കുന്നിൽ യുവതിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് അടുത്ത് ഇന്ന് (ചൊവ്വ) പുലർച്ചെ 4:30 ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20വയസ്സ്...

തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) വൈകിട്ട് 3.30 ന് താഴെപാലം...

കോഴിക്കോട്: അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ വിളയാട്ടം. മൊബൈല്‍ ഫോണിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം...

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക, യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ്...

വള്ളിക്കുന്ന്: യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊടക്കാട് വെസ്റ്റ് പൈനാട്ട് കുട്ട്യാലിയുടെ മകൻ ഷമീർ (32) ആണ് മരിച്ചത്. സിറ്റൗട്ടിൽ ഇരിക്കുമ്പോൾ തലകറങ്ങി വീഴുകയായിരുന്നു. തലയടിച്ച് വീണതിനാൽ...

49.10 ഗ്രാം എംഡിഎംഎയുമായി മൂന്നിയൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.  മൂന്നിയൂര്‍ വെളിമുക്ക് കൈതകത്ത് പള്ളിയാലില്‍ വീട്ടില്‍ റാഷിദ്‌ (31), മനമ്മല്‍ വീട്ടില്‍ മുഹമ്മദ് മഹലൂഫ് (28)...

You may have missed