NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: January 2023

തിരൂരങ്ങാടി: എടപ്പാളിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ ആണ്...

ബിസ്കറ്റ് കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്ന സംഘം പിടിയിൽ. ഒരു കോടി രൂപ വിലവരുന്ന ഒരു ലക്ഷത്തിൽപ്പരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു.  ...

തിരൂർ ഡിവൈ.എസ്.പി. ഓഫീസിനു സമീപം തട്ടുകടയിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ. തട്ടുകടക്കാരൻ പച്ചാട്ടിരി അച്ചൂർ വീട്ടിൽ രാധാകൃഷ്ണനെ(53) യാണ് കഞ്ചാവുമായി തിരൂർ പോലീസ് ലൈനിൽ...

പെരിന്തല്‍മണ്ണ: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. പതാക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്....

ഭാരത് ജോഡോ യാത്രക്കിടെ ജലന്ധര്‍ എം.പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി മുന്‍ മന്ത്രിയാണ്. ഹൃദയാഘാതമാണ്...

തിരുവനന്തപുരത്തെ ആരോഗ്യവകുപ്പിലെ സ്പെഷ്യൽ ഓഫീസറാണെന്ന് പറഞ്ഞ് ഹോട്ടലുകളിൽ പരിശോധനയ്ക്കെത്തിയ ആളെ ഹോട്ടലുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.   എടപ്പാൾ സ്വദേശിയായ രജീഷ് എന്നയാളാണ് പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിലെ...

  മകളുടെ കല്യാണത്തിന് അറബിയിൽനിന്ന് സ്വർണ നാണയങ്ങൾ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് അരലക്ഷം രൂപയും മൂന്നുപവൻ സ്വർണവും കവർന്ന കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ.  ...

പരപ്പനങ്ങാടി : ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച് ഭിന്നശേഷി  വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം തീരത്തെ നാക്കടിയൻ...

തിരുരങ്ങാടി ; വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ  യജ്ഞത്തിൽ തിരൂരങ്ങാടി താലൂക്കിലെ 370000 വോട്ടർമാർ ഭാഗമായി. വേങ്ങര നിയോജക മണ്ഡലത്തിൽ 117306 വോട്ടർമാരും വള്ളിക്കുന്നിൽ...

പരപ്പനങ്ങാടി : പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം പരപ്പനങ്ങാടി മത്സ്യഭവന് കീഴിലുളള അരയന്‍കടപ്പുറം മത്സ്യഗ്രാമത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു.   ഫിഷറീസ്...