NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2021

  ചികിത്സയിലുള്ളവര്‍ 1 ലക്ഷത്തിന് താഴെയായി (99,693) 13,596 പേര്‍ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവര്‍ 27,04,554 കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകള്‍ പരിശോധിച്ചു...

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം. നൂറ് പവന്‍ സ്വര്‍ണവും...

തമിഴ്‌നാട് ശിവകാശിക്കടുത്ത് വിരുദുനഗര്‍ സാത്തൂരില്‍ അനധികൃത പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ച് അഞ്ചുവയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു. തയില്‍പ്പട്ടി സ്വദേശികളായ സെല്‍വമണി, മകന്‍ സോളമന്‍, കാര്‍പഗം എന്നിവരാണ് മരിച്ചത്....

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മാസ്ക് പോലും ധരിക്കാതെ പരിപാടിയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. ഒരേ രാജ്യം, രണ്ടു നീതി, കാരണോർക്ക്...

രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. ഗൾഫിൽനിന്ന് വന്നയാളെ സ്വീകരിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്ന അവകാശവാദം അംഗീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റെന്തോ ആവശ്യത്തിനു വേണ്ടിയാണ് മൂന്നുവാഹനങ്ങളിലായി പതിനഞ്ചുപേർ ഇവിടെ എത്തിയതെന്നാണ്...

മലപ്പുറം:  പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ  എൻ.കെ മുഹമ്മദ്‌ മൗലവി നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള സ്വ വസതിയിൽ വെച്ചായിരുന്നു അന്ത്യം. "എൻ.കെ ഉസ്താദ്"എന്ന...

  12,459 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,05,936; ആകെ രോഗമുക്തി നേടിയവര്‍ 26,90,958 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും. സ്വർണം കടത്തിയതിന് ദുബൈയിൽ...

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് വിവാദത്തിന് പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. താനും...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം നല്‍കാന്‍ ആവില്ലെന്ന് കേന്ദ്രം. ഇക്കാര്യം അറിയിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കേസ് കോടതി...

error: Content is protected !!