NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: September 2021

പാലാ ബിഷപ്പിൻറെ വിവാദ പരാമർഷത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സികെ പത്മനാഭന്‍. വിവാദങ്ങള്‍ മതങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത് അപകടമാണെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയിൽ സംസ്ഥാനം. കൊച്ചിയിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരൻ ചികിത്സയിലാണ്....

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈനലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ...

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (57) തിരുവനന്തപുരത്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്....

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1881; രോഗമുക്തി നേടിയവര്‍ 26,563 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...

തിരൂരങ്ങാടി: കൊടിഞ്ഞി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൊടിഞ്ഞി സെൻട്രൽ ബസാർ പരേതരായ കൊളത്തൂർ (കണ്ടാത്ത്) അബ്ദുൽ കരീം (ബാപ്പു)- റുഖിയ ദമ്പതികളുടെ മകൻ യാസിർ (37)...

മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് പൊലീസ് മറിച്ചുവിറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. കോട്ടക്കല്‍ സ്റ്റേഷനിലെ രതീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സർവീസിൽ നിന്ന്...

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ  കടലിൽ മുങ്ങി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൾ ബീച്ച് സ്വദേശി ചുങ്കക്കാരൻ്റെ പുരക്കൽ മൊയ്ദീൻ കോയ (70) ആണ് മരിച്ചത്. രാവിലെ 10.30 ഓടെ  കരഭാഗത്ത് നിന്ന്...

തിരൂരങ്ങാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.  പതിനാറുങ്ങൽ സ്വദേശി കുന്നത്ത് ദാസൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്. പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ്...

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718; രോഗമുക്തി നേടിയവര്‍ 25,588 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...