പരപ്പനങ്ങാടി : മുസ്ലിയാരകത്ത് അബ്ദുൽ ലത്തീഫ് എന്ന അബ്ദു( 84 )നിര്യാതനായി.
പരപ്പനങ്ങാടി :പ്രയാഗ് റോഡിലെ മുസ്ലിയാരകത്ത് അബ്ദുൽ ലത്തീഫ് എന്ന അബ്ദു ( 84 ) നിര്യാതനായി.
ഭാര്യമാർ: കുഞ്ഞീവി, മറിയമ്മു.
മക്കൾ : അബ്ദുൽ അസീസ്, അബ്ദുൽ ജലീൽ, ഹാറൂൺ, താഹിറ, റൈഹാനത്ത്, സുനൈഷ, നബീൽ (ഫോട്ടോഗ്രാഫർ), നസീഫ്, സഫീറ.
മരുമക്കൾ :ഹസീന (നഹാസ് ഹോസ്പിറ്റൽ), റജിത, നസ്‌റി, മൈമൂന (നഹാസ് ഹോസ്പിറ്റൽ), സമീറ, സിദ്ധീഖ്, മുസ്തഫ, ജാഫർ, ശാഹുൽ ഹമീദ് (നൂൺ മീൽ ഓഫീസർ, മഞ്ചേരി ഉപജില്ല)
ഖബറടക്കം വൈകീട്ട് മൂന്നിന് പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദിൽ നടക്കും.
