NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം

1 min read

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം.ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ പുരോഗമിയ്ക്കുകയാണ്. നിലവിലുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് മാറ്റം വരുത്താനുള്ള ഒരു ശ്രമവും നടത്തില്ലെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ വസ്തുതാപരമല്ലാത്ത നിലപാടുകൾ ഉചിതമല്ലെന്നും പ്രതിരോധമന്ത്രാലയം അനൌദ്യോഗികമായ് വിശദീകരിച്ചു.

അതേസമയം കാർഗിൽ അടക്കമുള്ള അതിർത്തി മേഖലകൾ ഇന്നും നാളെയുമായി രാഹുൽ ഗാന്ധി സന്ദർശിയ്ക്കും എന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുൽഅതിർത്തിപ്രദേശങ്ങളിൽ പോകുമ്പോഴെല്ലാം ഇന്ത്യയെ അപമാനിക്കുകയാണെന്ന പ്രചരണം ഇതിനിടെ ബി.ജെ.പി യും ശക്തമാക്കി. കോൺഗ്രസ് കാലത്ത് ഉണ്ടായ കൈയ്യേറ്റം ഉണ്ടായപ്പോഴുള്ള സമീപനം പാർലമെന്ററി രേഖകളുടെ ഭാഗമാണെന്ന് കോൺഗ്രസ് മറക്കരുതെന്ന് ബി.ജെ.പി പ്രതികരിച്ചു.

Leave a Reply

Your email address will not be published.