NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെളിമുക്ക് പാലക്കലിൽ ലോറിയും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു.

തിരൂരങ്ങാടി : ദേശീയപാത വെളിമുക്ക് പാലക്കലിൽ ലോറിയും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു.
താനാളൂർ തലാപ്പിൽ അനസ് (29) ആണ് ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്ത് സിക്രട്ടറിയാണ്.
പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഭാര്യ : ഷെറിൻ, മൂന്ന് മാസം ഗർഭിണിയാണ്, ഒരു മകനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia