ഭാര്യക്കൊപ്പം ഉംറക്ക്പോയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു
തിരൂരങ്ങാടി: ഭാര്യക്കൊപ്പം ഉംറതീര്ഥാടനത്തിന് പോയ മൂന്നിയൂർ ചേളാരി സ്വദേശി മദീനയിൽ മരിച്ചു.
ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്.
ഉംറ നിർവ്വഹിക്കാനായി ഭാര്യക്കൊപ്പം പോയതായിരുന്നു.