NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തെന്നല പഞ്ചായത്ത് : സ്ഥാനാർത്ഥികളും കിട്ടിയ വോട്ടുകളും

17 വാർഡ്
കക്ഷിനില

മുസ്ലിം ലീഗ് : 12
കോൺഗ്രസ്സ് : 2
സിപിഎം : ഒന്ന്
ഐ.എൻ.എൽ : ഒന്ന്
എൽ.ഡി.എഫ്. സ്വത : ഒന്ന്

1. കൊടക്കല്ല് : സമീറ കുന്നപ്പള്ളി (മുസ്ലിം ലീഗ് – 219), മറിയാമു (ഐ.എൻ.എൽ -365), സുമയ്യ കാലൊടിപ്പറ്റ ( സ്വത -5), ഹാജിറ (സ്വത – 2) www.newsonekerala.in
2. കുറ്റിക്കാട്ടുപാറ : അബ്ദുൽ മജീദ് (മുസ്ലിം ലീഗ് -537), സയ്യിദലി മജീദ് (ഐ.എൻ,എൽ -432), ഷാജി മണ്ണത്തനാത്ത്പടിക്കല്‍ (ബി.ജെപി – 14), അയ്യൂബ് പറമ്പിൽ (സ്വത -2), സൈതലവി ഭഗവതികാവുങ്ങൽ (സ്വത- 0)

www.newsonekerala.in
3. തച്ചമ്മാട്: എം.പി. മറിയാമ്മു (മുസ്ലിം ലീഗ് -537), ജസീല ജന്നത്ത് ( സ്വത – 379)

www.newsonekerala.in

4 അപ്ല : സാജിത മണ്ണിൽകുരിക്കൽ (കോൺ -330), സമീന മങ്കട (സ്വത-226)

www.newsonekerala.in

5. പൂക്കിപ്പറമ്പ് : സി.പി. നസീമ (മുസ്ലിം ലീഗ് -546), പി.കെ. ഖദീജ ( സ്വത -223)

www.newsonekerala.in

6. പെരുമ്പുഴ : എം.പി. സിഫ്‌വാ (കോൺ- 607), അനു മലയിൽ (ബി.ജെ.പി -31), നന്നമ്പ്ര മുഹ്സിന (സ്വത -630)

www.newsonekerala.in

7. കുളങ്ങര: കെ. അബ്ദുൽ ഗഫൂർ (മുസ്ലിം ലീഗ് -691), വിനീഷ് നന്നാട്ട് (ബി.ജെ.പി-9), ഗഫൂർ കണ്ടംചിന (സ്വത -1), നൗഷാദ് മണപ്പുറത്ത് (സ്വത -19) മമ്മുദു ഇടുക്കുംപുറം (സ്വത -22), നന്നമ്പ്ര മമ്മുതു ( സ്വത -547), നന്നമ്പ്ര മുഹമ്മദ് (സ്വത -9)

www.newsonekerala.in
8. വാളക്കുളം : സലീന കരിമ്പിൽ (മുസ്ലിം ലീഗ് – 666), രതി പാറേങ്ങൽ (ബി.ജെ.പി – 159), പ്രീതി ടീച്ചർ (സ്വത -301)
www.newsonekerala.in
9. തൂമ്പത്ത് പറമ്പ് : സുലൈഖ പേരിങ്ങോടൻ (മുസ്ലിം ലീഗ് -548), ഗീത (ബി.ജെ.പി – 60), രജിത ടീച്ചർ (സ്വത – 395)

www.newsonekerala.in
10. കുണ്ടുകുളം : ബഷീർ രണ്ടത്താണി (മുസ്ലിം ലീഗ് – 573), മുജീബ് റഹ്മാൻ (എസ്.ഡി.പി.ഐ – 29), പ്രജീഷ് പറമ്പേരി (ബി.ജെ.പി – 26), മുഹമ്മദ് സുഹൈൽ അത്താണിക്കൽ (സ്വത – 446) മുഹമ്മദ് സുഹൈൽ ( സ്വത – 13)

www.newsonekerala.in
11. കോഴിച്ചെന : പി. പി. അഫ്‌സൽ (മുസ്ലിം ലീഗ് – 588), ജാബിർ (എസ്.ഡി പി.ഐ -304), ഹമീദ് വീരാശ്ശേരി (ഐ.എൻ.എൽ – 52)
www.newsonekerala.in
12. കറുത്താൽ : പി.ടി. റഹിയാനത്ത് (മുസ്ലിം ലീഗ് -794), അമ്പലവൻ അസ്മാ ബീവി ( സ്വത – 213)

13. അറക്കൽ : സലീം മചിങ്ങൽ (മുസ്ലിം ലീഗ് -598), ഉമർ ഫാറൂഖ് ( സ്വത -544)

www.newsonekerala.in
14. വെസ്റ്റ് ബസാർ : ബാബു മോൻ ( (കോൺ -524), രതീഷ് (സ്വത – 454)
15. അപ്പിയത്ത് : മുഹമ്മദ് എന്ന പച്ചായി കുഞ്ഞാവ (മുസ്ലിം ലീഗ് -512),മുഹമ്മദ് സുഹൈൽ മുത്തു ( സ്വത – 429)
16. തെന്നല : അക്ബർ വരിക്കോട്ടിൽ (കോൺ – 580), മുഹമ്മദ് കുട്ടി തടത്തിൽ (സി.പി.എം – 625)

www.newsonekerala.in
17. ആലുങ്ങൽ : ബുഷ്‌റ പൂണ്ടോളി (മുസ്ലിം ലീഗ് – 613), സുബിന (സ്വത -534 )

www.newsonekerala.in

Leave a Reply

Your email address will not be published. Required fields are marked *