NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എ.ആർ. നഗർ പഞ്ചായത്ത്: സ്ഥാനാർത്ഥിക ളും കിട്ടിയ വോട്ടുകളും

എ.ആർ. നഗർ പഞ്ചായത്ത്

1. വലിയപറമ്പ് : ജിഷ ടീച്ചർ (കോൺ – 823), നിഖില വിശ്വൻ ( ബി.ജെ.പി – 41), സബ്‌ന ടീച്ചർ ( സ്വത -658) ഭൂരിപക്ഷം : 165
www.newsonekerala.in
2. പുകയൂർ : സി.കെ. ജാബിർ (മുസ്ലിം ലീഗ് -720), ശിവകുമാർ (ബി.ജെ.പി -59), അവറാൻ കുട്ടി കൊളക്കാടൻ (എസ്.ഡി.പി.ഐ -79), മുസ്തഫ എൻ.പി. (ഹഖ്) ( സ്വത – 512), മുഹമ്മദ് മുസ്തഫ എടത്തിങ്ങൽ (സ്വത – 1) ഭൂരിപക്ഷം :208, www.newsonekerala.in
3. കൊട്ടംചാൽ : കുരിക്കൾ ഇബ്രാഹിം കുട്ടി (മുസ്ലിം ലീഗ് -581), അമീർ ഉള്ളാടൻ (എസ്.ഡി.പി.ഐ -218), വിശ്വനാഥൻ വി.പി. (ബി.ജെ.പി – 100),
ഇബ്രാഹിം മൂഴിക്കൽ (സ്വത -660), മുജീബ് റഹ്മാൻ ( സ്വത -6), ഭൂരിപക്ഷം :79, www.newsonekerala.in
4. പുതിയത്ത് പുറായ : അരീക്കാടൻ ഷംസുദ്ധീൻ (മുസ്ലിം ലീഗ് -734),സക്കരിയ്യ കാരാടൻ (എസ്.ഡി.പി.ഐ – 122),പ്രജീഷ് അത്തോളി (ബി.ജെ.പി -18), ഉമ്മർ പാലമടത്തിൽ (സ്വത – 330), പാലത്തിങ്ങൽ ഉമ്മർ (സ്വത -5), മൻസൂർ പാലമഠത്തിൽ (സ്വത -99), ശംസുദ്ധീൻ (സ്വത -14) ഭൂരിപക്ഷം :404, www.newsonekerala.in
5. പാലമടത്തിൽചിന : ലൈല പുല്ലൂണി (മുസ്ലിം ലീഗ് – 742), റംല മാട്ടറ (ഐ.എൻ.എൽ – 429) ഭൂരിപക്ഷം : 313, www.newsonekerala.in
6. ചെപ്പിയാലം : എം.കെ.കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ (മുസ്ലിം ലീഗ് -713), വിനോദ് അത്തംപുറ (ബി.ജെ.പി -31), അബ്ദുൽഗഫൂർ കണ്ടൻചിറ ( സ്വത – 334) ഭൂരിപക്ഷം :379
www.newsonekerala.in
7. കുന്നുംപുറം: പി.കെ. ഹനീഫ (കോൺ -637), സുരേഷ് ബാബു ( ബി.ജെ.പി – 42), മുസ്തഫ മങ്ങലങ്ങാട്ട് (എസ്.ഡി.പി.ഐ – 104), ഇഖ്ബാൽ വാക്കേത്തൊടിക (സ്വാത -442), മുഹമ്മദ് ഇക്ബാൽ പാലമഠത്തിൽ എറണിപ്പുറത്ത് ( സ്വത – 9). ഭൂരിപക്ഷം :195
www.newsonekerala.in
8. കക്കാടംപുറം: കെ.പി. അച്ചുമ്മക്കുട്ടി (മുസ്ലിം ലീഗ് – 657),രാധിക വാക്കയിൽ ( ബി.ജെ.പി – 51), സുമതി തെക്കേപറമ്പിൽ (സ്വത – 132), റഹ്‌ന സമദ് (സ്വത -240) ഭൂരിപക്ഷം : 417
www.newsonekerala.in
9. കൊടക്കല്ല് : കെ.എം. പ്രദീപ് കുമാർ (മുസ്ലിം ലീഗ് – 709),സുബ്രമഹ്ണ്യൻ വടേരി (ബി.ജെ.പി – 14), പ്രകാശ് കുണ്ടൂർ (സ്വത 14), പ്രമോദ് (സ്വത – 605) ഭൂരിപക്ഷം :104
www.newsonekerala.in
10. ചെണ്ടപ്പുറായ ഈസ്റ്റ്: പി. വിപിന അഖിലേഷ് (കോൺ -397 ), കമലം (ബി.ജെ.പി – 74), ഷിജി എം.എം. (സ്വത-293), സക്കീന സി.പി. (സ്വത -317) ഭൂരിപക്ഷം :80
www.newsonekerala.in

11. എ.ആർ നഗർ ബസാർ: ശ്രീജ സുനിൽ (കോൺ – 402), സൗമ്യ (ബി.ജെ.പി 95) ഷാജിനി (എൽ.ഡി.എഫ്. സ്വത-268 ). ഭൂരിപക്ഷം :134,

www.newsonekerala.in
12. ചെണ്ടപ്പുറായ വെസ്റ്റ് : മാഞ്ചിരി വിനേഷ് കുമാർ (കോൺ-506 ), ഇ. വാസു (എൽ.ഡി.എഫ് സ്വത- 75), ബൈജു മണമ്മൽ (ബി.ജെ.പി 36), സലീം മംഗലശ്ശേരി (വെൽഫയർ 35), സെയ്തലവിക്കോയ ഇരുകുളങ്ങര (സ്വത 595). ഭൂരിപക്ഷം :89,
www.newsonekerala.in
13. ഉള്ളാട്ടുപറമ്പ് : അബ്ദുൽ ഗഫൂർ ചോലക്കൻ (യു.ഡി.എഫ് സ്വത-514 ), ബിജു മനമ്മൽ (ബി.ജെ.പി. 17), അയ്യകത്ത് സാലിഹ് (വെൽഫയർ 17), പുതുക്കുടി സുബൈർ ( സ്വത15), മുഹമ്മദ് പുതുക്കുടി (സ്വത- 519) ഭൂരിപക്ഷം :5,
www.newsonekerala.in
14. വി.കെ. പടി: കാവുങ്ങൽ ലിയാഖത്തലി (മുസ്ലിം ലീഗ് – 494),ഉമ്മർ പിലാത്തോടൻ (എസ്.ഡി.പി.ഐ.65), കൃഷ്ണൻ കല്ലിടുമ്പിൽ ( ബി.ജെ.പി-10), മുഹമ്മദ് അലി (സ്വത-408) ഭൂരിപക്ഷം :86,
www.newsonekerala.in
15. ഇരുമ്പുചോല : ഒ.സി. മൈമൂനത്ത് (മുസ്ലിം ലീഗ് – 618), ആയിഷ അസീസ് (സ്വത-169), ഹസീന തലാപ്പൻ (ഐ.എൻ.എൽ- 373) ഭൂരിപക്ഷം :245,
www.newsonekerala.in
16. കൊളപ്പുറം നോർത്ത് : ഷൈലജ പുനത്തിൽ (കോൺ-411), സഹീദ സമീറലി ( പി.ഡി.പി 77) ഡോ. തസ്‌ലീം ഫാത്തിമ (സ്വത 102), അമൃത പുൽത്തടത്തിൽ ( സ്വത 299 ) ഭൂരിപക്ഷം :112,
www.newsonekerala.in
17. കൊളപ്പുറം സെന്റർ : കെ. സജ്‌ന അൻവർ (കോൺ- 465), സുബീന ടീച്ചർ (എൽ.ഡി.എഫ്. സ്വത 389) ഭൂരിപക്ഷം :76,
www.newsonekerala.in
18: കൊളപ്പുറം സൗത്ത് : കെ.എം. ബേബി ( കോൺ- 698), സിന്ദു പാറമ്മൽ (എൽ.ഡി.എഫ്. സ്വത-184 ), സുമയ്യ തെങ്ങിലാൻ (പി.ഡി.പി. 104) ഭൂരിപക്ഷം :514,
www.newsonekerala.in
19.മമ്പുറം : പി.ടി. ജുസൈറ മൻസൂർ (മുസ്ലിം ലീഗ് – 636), ജഹാന സമീൽ (എൽ.ഡി.എഫ് സ്വത -554), വാരാമ്പനാലുങ്ങൽ ജുബൈരിയ (പി.ഡി.പി.49), സാബിറ ടീച്ചർ വാരാമ്പനാലുങ്ങൽ (എസ്.ഡി.പി.ഐ. 255), ലീല തെരുവത്ത് ( ബി.ജെ.പി. 32) ഭൂരിപക്ഷം :82,
www.newsonekerala.in
20. വെട്ടത്തുബസാർ : അബ്ദുൽ റഷീദ് കൊണ്ടാണത്ത് (മുസ്ലിം ലീഗ് – 1094), സൈതലവി എട്ടുവീട്ടിൽ (എൽ.ഡി.എഫ് സ്വത-239), ജംഷീറലി (സ്വത- 38), വിശ്വനാഥൻ (ബി.ജെ.പി.48), ഷൗക്കത്തലി വാരാമ്പനാലുങ്ങൽ (പി.ഡി.പി.46), ഭൂരിപക്ഷം :855,
www.newsonekerala.in
21. പാലന്തറ : നുസ്റത്ത് കുപ്പേരി (മുസ്ലിം ലീഗ് -594), നജ്മുന്നിസ തച്ചറമ്പൻ (എൽ.ഡി.എഫ് സ്വത- 443), ബുഷ്‌റ ശിഹാബ് ( പി.ഡി.പി.53), വത്സല കുന്നംകുളത്ത് (ബി.ജെ.പി.34) ഭൂരിപക്ഷം :151.
www.newsonekerala.in

Leave a Reply

Your email address will not be published. Required fields are marked *

You may have missed