NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടക്കാട് കോനാരി മുഹമ്മദ്‌ അബ്ദുറഹിമാൻ എന്ന ചെറിയ ബാപ്പുട്ടി ഹാജി (72) നിര്യാതനായി.

വള്ളിക്കുന്ന്: കൊടക്കാട് സ്വദേശി കോനാരി മുഹമ്മദ്‌ അബ്ദുറഹിമാൻ എന്ന ചെറിയ ബാപ്പുട്ടി ഹാജി (72) നിര്യാതനായി.
 മമ്പാട് എം.ഇ.എസ്.കോളേജ് ഡയറക്ടർ ബോർഡ് അംഗം, എം.ഇ.എസ്. ഓർഫനജ്  പ്രസിഡൻ്റ്, സംസ്ഥാന ഓർഫനേജ് ബോർഡ് അംഗം, പരപ്പനങ്ങാടി ഇ.സി.സി അറബിക് കോളേജ് വൈസ് പ്രസിഡൻ്റ്, കൂട്ടുമൂച്ചി സലഫി കോളേജ് പ്രസിഡൻ്റ്, പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ:  പരേതനായ മമ്പാട് അത്തൻ മോയൻ അധികാരിയുടെ മകൾ പരേതയായ ഖദീജ.
മക്കൾ അഡ്വ. സലീം കോനാരി (ആധാർ ഗോൾഡ് ചെയർമാൻ) ഷംസീർ (ആധാർ ഗോൾഡ് ഡയറക്ടർ), ഷഹീറ, ഫൈസൽ. മരുമക്കൾ: ഡോ.മുഹമ്മദ്‌ ഫൈസൽ (തിരൂർ), സുനീറ (പൂക്കോട്ടൂർ), സമീന (ചമ്രവട്ടം), അബ്ദുൽ റഷീദ് (വണ്ടൂർ). സഹോദരങ്ങൾ: കുഞ്ഞവറാൻ, മുഹമ്മദ്‌, ഹംസകോയ, ജമീല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!