NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് ആധാർ ഗോൾഡ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി ചെമ്മാട് ആധാർ ഗോൾഡ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഡയറക്ടർ കരീം ഹാജ്ജി പതാക ഉയർത്തി. സിദ്ധീഖ് പനക്കൽ, ഇല്യാസ് പുത്തലത്, പി കെ. ഹംസ,  അയ്യൂബ് ഒള്ളക്കൻ, അതുൽ, ഹമീദ്, മുനവർ, നവാസ്, ശരത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *