NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗവും ഭാരവാഹികളെ തെരഞ്ഞെടുക്കലും 18 ന് ബുധനാഴ്ച 

പരപ്പനങ്ങാടി: പരപ്പനങ്ങാടി മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ ദ്വിവാര്‍ഷിക ജനറല്‍ ബോഡിയോഗവും 2023–2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കലും

18 ന് ബുധനാഴ്ച  രാവിലെ ഒമ്പത് മണിക്ക്‌ കെ.കെ ; ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും.

പരിപാടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന – ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.

അന്നേ ദിവസം മൂന്ന് മണി വരെ കട മുടക്കം ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *