NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുവാവിനെ അടിച്ചു കൊന്ന കേസിൽ പരപ്പനങ്ങാടി സ്വദേശിയായ പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി : പുത്തരിക്കൽ ഉള്ളണം റോഡ് ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ ചാലക്കുടി എന്ന് വിളിപ്പേരുള്ള തൊഴിലാളിയെ മർദ്ധിച്ചു കൊലപെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി മുങ്ങത്താം തറ സ്വദേശി അജീഷ് (38) നെയാണ്പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ഇരുവരും തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തൊഴിലാളി ചികിത്സക്കിടെ യാണ് മരിച്ചത്.

പ്രതിയെ പൊലീസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുകയും ശാസ്ത്രീ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia