NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എൻ.എൽ.യു സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഉദൈഫ് ഉള്ളണത്തെ അഭിനന്ദിച്ചു

പരപ്പനങ്ങാടി: ഐ.എൻ.എൽ തൊഴിലാളി സംഘടനയായ നാഷണൽ ലേബർ യൂനിയൻ (എൻ.എൽ.യു) സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഉദൈഫ് ഉളളണത്തെ ഐ.എൻ.എൽ. തിരൂരങ്ങാടി മണ്ഡലം, പരപ്പനങ്ങാടി നഗരസഭ കമ്മിറ്റിയും അഭിനന്ദിച്ചു.

ഐ.എൻ.എൽ ജില്ല മീഡിയ സിക്രട്ടറി സി.പി അബ്ദുൽ വഹാബ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സൈത് മുഹമ്മദ് തേനത്ത് അധ്യക്ഷത വഹിച്ചു.

പി. ഷാജി ശമീർ, അസ്സു ചെട്ടിപ്പടി, പി.പി. ഹസ്സൻ ഹാജി, ലത്തീഫ് പരപ്പനങ്ങാടി, കോയ ഉള്ളണം, ഗോൾഡൻ ബാവ, എ.എം.കെ ബാവ, ബഷീർ മാസ്റ്റർഎന്നിവർ പ്രസംഗിച്ചു. ഉദൈഫ് ഉളളണം നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!