NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

മലപ്പുറം കിഴിശേരിയിൽ ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം.

 

പുഞ്ഞാരക്കോടൻ മുഹ്സിൻ സഖാഫിയുടെ മകൻ നൂറുൽ അയാൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്.

 

നിർമ്മാണത്തിലുള്ള വീടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനലാണ് കുഞ്ഞിൻ്റെ ദേഹത്ത് വീണത്.

 

മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിപോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി

Leave a Reply

Your email address will not be published. Required fields are marked *