NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാത വെന്നിയൂരിൽ പെയിന്റ് കടക്ക് തീപിടിച്ചു: നാലുപേർക്ക് പരിക്ക് 

തിരൂരങ്ങാടി : ദേശീയപാതയിൽ വെന്നിയൂരിൽ പെയിന്റ് ഷോപ്പിൽ തീ പിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. എ.ബി.സി പെയിന്റ് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.
കട പൂർണമായും കത്തി നശിച്ചു. കടയിൽ ഉണ്ടായിരുന്ന 4 പേർ മുകൾ നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർ ഫോഴ്സും നാട്ടുകാരും പോലീസും തീ അനക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!