NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവവധു തൂങ്ങിമരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. സംഭവസമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. വരന്റെ വീട്ടിലെ ഫാനിലാണ് രേഷ്മ തൂങ്ങിമരിച്ചത്. രണ്ടു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.

 

അക്ഷയ് രാജിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് രേഷ്മ നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രേഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ രേഷ്മയുടെ ബന്ധുക്കള്‍ ഇതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia