NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉള്ളണം ഗവ. ഫിഷ് സീഡ് ഫാമിലേക്ക് ദിവസവേതനാടി സ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നു

പരപ്പനങ്ങാടി ഉള്ളണം ഗവ. ഫിഷ് സീഡ് ഫാമിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന്  ഫെബ്രുവരി 23 ന് രാവിലെ  11 ന് ഉള്ളണം ഗവ. ഫിഷ് സീഡ് ഫാമില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഫാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍  താമസിക്കുന്നവരും 18 നും 50 വയസ്സിനുമിടയില്‍ പ്രായമുള്ള വല വീശി മത്സ്യം പിടിക്കാന്‍ അറിയുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷയും ഉണ്ടാകും. താല്‍പ്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്   0494 2961018

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia