NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി പുത്തന്‍പീടികയ്ക്ക് കിഴക്ക് വശം ചാമ്പ്രയില്‍ തീപിടുത്തം

 

പരപ്പനങ്ങാടി പുത്തന്‍പീടികയ്ക്ക് കിഴക്ക് വശം ചാമ്പ്രയില്‍ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ചാമ്പ്രയിലെ അടിക്കാടിന് തീപിടിച്ചത്.

 

സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു. ട്രാക്കിന് സമീപത്ത് ചാമ്പ്രയില്‍ തീ പടര്‍ന്നത് ഏറെനേരം ആശങ്കയ്ക്ക് ഇടയാക്കി. ഉടൻ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *