NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് കൂടത്തായിയില്‍ വിവാഹസല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റില്‍ നിന്നുവീണ് ഒരാള്‍ മരിച്ചു

കോഴിക്കോട: താമരശ്ശേരി കൂടത്തായില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം.

മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

ഭാര്യ: അജിത, മക്കള്‍: ആദില്‍ഷ, ആജിന്‍ഷ, മരുമകന്‍: സുജീഷ് മറിവീട്ടില്‍ താഴം, സഹോദരങ്ങള്‍: ലീല, രാധാ, രാജന്‍, രാജേഷ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia