NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ വെന്നിയൂർ സ്വദേശിയായ രണ്ടാമത്തെയാളും മരിച്ചു.

മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ വെന്നിയൂർ സ്വദേശി മരിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വെന്നിയൂർ കപ്രാട് സ്വദേശി തണ്ടാംപറമ്പിൽ അപ്പുണിയുടെ മകൻ രാമചന്ദ്രൻ (50) ആണ് മരിച്ചത്.
പാലക്കാട്‌-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട്- കൊമ്പത്ത് വെച്ച് കഴിഞ്ഞ15 ന്  രാത്രി 10.15 ഓടെയായിരുന്നു അപകടം. അപകടത്തിൽ ഇരു കാറുകളിൽ ഉള്ള ആറോളം പേർക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.
ഇതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കപ്രാട് സ്വദേശിയായ ഗോപി നേരത്തെ മരണപ്പെട്ടിരുന്നു.
രാമചന്ദ്രൻ്റെ ഭാര്യ:  ധന്യ.
മക്കൾ: അശ്വന്ത്, അക്ഷയ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia