NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍; വെടിയുതിര്‍ത്ത് പൊലീസ്; സംഭവം കോഴിക്കോട്

പ്രതീകാത്മക ചിത്രം

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകന്‍ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദമ്പതികള്‍ക്ക് കുത്തേറ്റ വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഷൈന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇയാളെ കീഴടക്കാന്‍ പൊലീസ് രണ്ടുവട്ടം വെടിവച്ചു. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia