NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് ടൗണിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി:  ചെമ്മാട് ടൗണിൽ വാടക റൂമിൽ യുവാവ് തൂങ്ങിയ നിലയിൽ കണ്ടെത്തി.

തൃശ്ശൂർ ചേലക്കര സ്വദേശിയും വർഷങ്ങളായി കക്കാട് തിരൂരങ്ങാടി പ്രദേശങ്ങളിലും ഇപ്പോൾ തിരൂരങ്ങാടി ടൗൺ പള്ളിയുടെ അടുത്ത് താമസക്കാരനുമായ പുത്തംപറമ്പിൽ റാഫി ( 45 ) ( മന്ത് റാഫി ) എന്ന ആളെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *