NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Uncategorized

പരപ്പനങ്ങാടി: എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. താനൂര്‍ എടക്കടപ്പുറം സ്വദേശി...

തിരൂരങ്ങാടി : ദേശീയപാത വെന്നിയൂരിൽ യു.ഡി.എഫ് പ്രകടനത്തിനിടെ വളണ്ടിയർമാർ വാഹനം തടഞ്ഞ് അക്രമിച്ചതായി പരാതി. സംഭവത്തിൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു. കാസർക്കോട് പടന്ന സ്വദേശി...

കോഴിക്കോട്: സ്ത്രീവേഷം കെട്ടി സ്കൂട്ടറിൽ പുലര്‍ച്ചെ മൂന്നുമണിക്ക് കോഴിക്കോട് ഓമശേരിയിലൂടെ യാത്ര ചെയ്തയാള്‍ പിടിയില്‍. ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണ നാണ് പിടിയിലായത്. ബൈക്കില്‍ സ്ത്രീവേഷം ധരിച്ച്...

https://youtu.be/2EwOMZeVLVs തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലേക്ക് കുംഭംകടവ് ഡിവിഷൻ 32ൽ നിന്നും ജയിച്ച മുസ്ലീംലീഗ് വിമതൻ കക്കടവത്ത് അഹമ്മദ്‌കുട്ടി ഭരണസമിതിയായ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുസ്ലിംലീഗിന്റെ കെ.പി. അഹമ്മദിനെതിരെ 96...

കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേക്കളത്തില്‍ ശങ്കരനാണ് മരിച്ചത്. 65 വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്ക്ള്‍ ആക്രമിച്ചത്. ഗുരുതരമായി...

കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാർ. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി...

സമൂഹ മാധ്യമങ്ങൾ വഴി വീഡിയോ കാളിലൂടെ നഗ്നത പ്രദർശിപ്പിച്ചു കൊണ്ട് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. ഇത്തരത്തിൽ ഇരയായ രണ്ടുപേരുടെ പരാതിയെ തുടർന്ന് താനൂർ പോലീസ് കേസെടുത്ത്...

https://youtu.be/bgUMF01Dudk പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലേക്ക് തെരെഞ്ഞെടുപ്പില്‍ ഡിവിഷന്‍ 15 ല്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.ഒ.സലാമിനെ വിമതനെ നിർത്തി തോല്‍പ്പിച്ചെന്ന് ആരോപണം....

തിരൂരങ്ങാടി: നഗരസഭയിൽ ഇനി ഒരു ഡിവിഷനിൽ നിന്ന് മൂന്ന് കൗൺസിലർമാർ. ഡിവിഷൻ ഏഴിൽ നിന്നും യു.ഡി.എഫ് പിന്തുണയിൽ വെൽഫയർ പാർട്ടി സ്വതന്ത്രയായി വിജയിച്ച വി.വി. ആയിശുമ്മു, ഡിവിഷൻ...

  വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണാൻ കഴിയാതെ വന്ന തിരൂരങ്ങാടി നഗരസഭ ഡിവിഷൻ 34 ലെ റിപോളിംഗ് സമാപിച്ചു. ആകെ 829 വോട്ടർമാരിൽ 665 പേർ...

error: Content is protected !!