പരപ്പനങ്ങാടി :- സംഘപരിവാർ കോർപ്പറേറ്റ് ദാസ്യവേലക്കെതിരെ യുവകലാ സാഹിതി തിരുരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമര സാക്ഷ്യം സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അജിത് കൊളാടി...
TIRURANGADI
പരപ്പനങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുതെന്ന പ്രമേയവുമായി തിരൂരങ്ങാടി...
മലപ്പുറം: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് വന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ...
തിരൂരങ്ങാടി: ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാത വെന്നിയൂർ കൊടിമരത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. തെന്നല സ്വദേശിയായ...
തിരൂരങ്ങാടി: മൂന്ന് മാസം മുമ്പ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ച വെന്നിയൂര്‍-താനൂര്‍ റോഡ് തകര്‍ന്നു. മൂന്ന് കോടിയിലതികം രൂപ ചിലവഴിച്ച് നവീകരിച്ച റോഡാണ് മൂന്ന് മാസം...
തിരൂരങ്ങാടി: പഠനത്തിനൊപ്പം മികച്ച പ്രവർത്തനങ്ങളും കാഴ്ച വെച്ച നാലാം ക്ലാസുകാരിക്ക് ആസ്ട്രേലിയയിലെ ബി.കെ. ഫൗണ്ടേഷൻ അവാർഡ് നൽകി. മമ്പുറം ജി.എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി റിഷാന...
തിരൂരങ്ങാടി: വിവാഹത്തിന് നമ്പർ പ്ളേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം. ഇന്നലെ നടന്ന വിവാഹത്തിൽ വരാനാണ് നമ്പർ പ്ളേറ്റിന്...
തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദികളോട് ഉപമിച്ച എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ്...
തിരൂരങ്ങാടി: ധീരദേശാഭിമാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹജിയെയും ആലി മുസ്‌ലിയാരടക്കമുള്ള 387 സ്വാതന്ത്ര്യസമര രക്തസാക്ഷികളെ സ്വാതന്ത്ര സമര ചരിത്ര താളുകളിൽ നിന്നും ഒഴിവാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട നീക്കത്തിനെതിരെ ഐ.എൻ.എൽ ...