NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

തിരൂരങ്ങാടി: കളിയാട്ടമുക്ക് കാര്യാട് കടവ് പാലത്തിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെ...

തിരൂരങ്ങാടി: കഞ്ചാവ് കടത്ത് കേസിൽ ഇതര സംസ്ഥാനക്കാരൻ ചെമ്മാട് പിടിയിലായി. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സിൽ നിന്നാണ് 1.140 കിലോഗ്രാം...

തിരൂരങ്ങാടി; പന്താരങ്ങാടി പതിനാറുങ്ങൽ വടക്കേ മമ്പുറം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പതിനാറുങ്ങൽ കാരെയിൽകാട്ടിൽ യൂസുഫിന്റെ മകൻ അദ്‌നാൻ (14) ആണ് മരിച്ചത്. കടലുണ്ടി പുഴയിൽ പതിനാറുങ്ങൽ...

നിത്യവും സന്ദര്‍ശകരെത്തുന്ന സജീവ മ്യൂസിയമായി തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാന സര്‍ക്കാരിന്റെ...

തിരൂരങ്ങാടി: ചെമ്മാട്ടെ വ്യാപാര സ്ഥാപനം നടത്തിയ സമ്മാന പദ്ധതിയിൽ നറുക്കെടുപ്പിൽ ലഭിച്ച കാർ പങ്കിട്ട് അയൽപക്ക സ്നേഹിതരുടെ സൗഹ്യദം ശ്രദ്ധേയമായി. ചെമ്മാട് മാനസ ടെക്സ്റ്റയിൽസ് 2021 ഏപ്രിൽ...

തിരൂരങ്ങാടി : കെ.വി. റാബിയയിലൂടെ മലപ്പുറത്തേക്ക് പത്മശ്രീ പുരസ്കാരം.  ഇന്ന് പ്രഖ്യാപിച്ച 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിലാണ് തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ...

തിരൂരങ്ങാടി: ചെമ്മാട് സി.കെ. നഗറിൽ അഞ്ചു പേർക്ക് കടന്നൽ കുത്തേറ്റു. വിളക്കണ്ടത്തിൽ ഹുസൈൻ മുസ്ലിയാർ, ചെമ്പയിൽ സലാം, മുഹമ്മദലി, പരപനങ്ങാടി സ്വദേശികളായ മൊയ്തിൻ., കോയ എന്നിവർക്കാണ് കടന്നൽ...

  തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഒ.പി. വൈകീട്ട് നാലുവരെ പരിമിതപ്പെടുത്തിയതിനാൽ സർക്കാർ ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ താത്കാലികമായി ഈവനിംഗ് ഒ.പി. നിർത്തിയതായി ആശുപത്രി സൂപ്രണ്ട്...

തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

  മലപ്പുറം (തിരൂരങ്ങാടി): തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പാതയോര പരിപാലനവും ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം തിരുരങ്ങാടി മേഖല പ്രവർത്തക യോഗം...