NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

തിരൂരങ്ങാടി: 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ.വി. റാബിയക്ക് പുരസ്‌കാരം കൈമാറി. ഇന്ന് രാവിലെ 11.30 ഓടെ  ജില്ലാ...

മലപ്പുറം തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ യുവതികള്‍ക്ക് നേരെ അതിക്രമം നടത്തിയത് തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ എന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. സ്വാധീനമുള്ള...

വള്ളിക്കുന്ന്: ഭാരതീയ ജനതാ പാർട്ടിയുടെ 42 ആം സ്ഥാപകദിനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പോഷൺ അഭിയാൻ പദ്ധതി നടപ്പിലാക്കുന്ന അംഗൻവാടി ടീച്ചർ, വർക്കർ, ആശാ പ്രവർത്തകർ തുടങ്ങിയവരെ...

തിരൂരങ്ങാടി: കൊളപ്പുറത്ത് ഓട്ടോ ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ  കണ്ടെത്തി. എ.ആർ. നഗർ- കൊളപ്പുറം ഇരുമ്പുചോല സ്വദേശി ആലസ്സൻകുട്ടി (72) ആണ് സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ...

തിരൂരങ്ങാടി : ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടം വിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ എന്നിവരുടെ...

  തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശിയായ യുവാവ് സലാലയിൽ നിര്യാതനായി. കോഴിച്ചെന മാമുബസാർ പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ആണ് ഒമാനിലെ സലാലയിൽ മരണപ്പെട്ടത്. സ്ട്രോക്ക്...

തിരൂരങ്ങാടി: വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ നരിമടക്കൽ സൈതലവി മുസ്ലിയാർ (54) മരണപ്പെട്ടു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ...

തിരൂരങ്ങാടി: വെന്നിയൂർ ദേശീയപാതയിൽ വെന്നിയൂർ മില്ലിന് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ സൈതലവി...

  ചെമ്മാട് : ലോക ആരോഗ്യ ദിനത്തിന്റെ ഭാഗമായി പി.എം.എസ്.ടി. കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ ചെയർമാൻ...

  തിരൂരങ്ങാടി: തലപ്പാറയിൽ നിന്ന് കഴിഞ്ഞ മാസം മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പിടികൂടി. താനൂർ പനങ്ങാട്ടൂർ തയ്യിൽ പറമ്പ് മഞ്ജുനാഥിനെ (43) യാണ് പിടികൂടിയത്. വെന്നിയൂരിൽ സംശയകരമായ...