NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി സ്വദേശി സലാലയിൽ നിര്യാതനായി

 

തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശിയായ യുവാവ് സലാലയിൽ നിര്യാതനായി.

കോഴിച്ചെന മാമുബസാർ പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ആണ് ഒമാനിലെ സലാലയിൽ മരണപ്പെട്ടത്.

സ്ട്രോക്ക് വന്നതിനെ തുടർന്ന് സലാല ഖാബൂസ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെയാണ് മരണം.

ഖബറടക്കം ഒമാനിലെ സലാലയിൽ തന്നെ നടത്തും.

ഭാര്യ:സുബൈദ.
മക്കൾ:സഫുവാൻ,ലുക്മാൻ,
റഹീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!