വെന്നിയൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്..
തിരൂരങ്ങാടി: വെന്നിയൂർ ദേശീയപാതയിൽ വെന്നിയൂർ മില്ലിന് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്.
വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ സൈതലവി മുസ്ലിയാർ, സഹയാത്രികനായ അബ്ദു രണ്ടാമത്തെ ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്.
അപകടത്തിൽ സാരമായി പരിക്കേറ്റ സൈതലവി മുസ്ലിയാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
