പരപ്പനങ്ങാടി: പാലത്തിങ്ങലിലും പരിസരങ്ങളിലും മദ്യം, മയക്കുമരുന്ന് എന്നിവകളുടെ വിൽപ്പന വ്യാപകമാകുന്ന സാഹചര്യത്തിൽ പാലത്തിങ്ങലിൽ വിൽപ്പന തടയുന്നതിനായി ജനകീയ കൂട്ടായ്മക്ക് രൂപം നൽകി. പുതിയ പാലം തുറന്നതോടെ ആൾപെരുമാറ്റമില്ലാതായ പുഴയോരത്തും...
PARAPPANAGADI
പരപ്പനങ്ങാടി: താനൂർ തീരക്കടലിൽ രണ്ട് വിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പരപ്പനങ്ങാടിയിൽ യോഗം ചേർന്നു. തിരൂരങ്ങാടി തഹസിൽദാർ, പരപ്പനങ്ങാടി പൊലിസ് സബ് ഇൻസ്‌പെക്ടർ, പരപ്പനങ്ങാടി മത്സ്യഭവൻ...
പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടത്തെ കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു മരണം. ഉള്ളണം അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ...
പരപ്പനങ്ങാടി: മലിനജലം തോട്ടിലെത്തി മൽസ്യങ്ങൾ ചത്തുപൊങ്ങി. പരപ്പനങ്ങാടി ഭാഗത്ത് നിന്നും ചാപ്പപ്പടി മുറിത്തോടിലേക്ക് ഒഴുകുന്ന വാപ്പിച്ചിക്ക റോഡിനരികിലൂടെ ഒഴുകുന്ന തോട്ടിലാണ് നിരവധി മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. മീനുകൾക്കൊപ്പം...
പരപ്പനങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമടക്കം 387 ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ...
പരപ്പനങ്ങാടി : പൊടുന്നനെയുണ്ടായ അമിത വോൾട്ടെജ് കാരണം വൈദ്യുത ഉപകരണങ്ങൾ കേടായാതായി പരാതി. പരപ്പനങ്ങാടി അയോദ്ധ്യ നഗർ, പരിയാപുരം പ്രദേശത്തു രാവിലെ ഒമ്പത്മ ണിയോടെയാണ് സംഭവം. അൻപതോളം...
പരപ്പനങ്ങാടി: തെരുവ് നായ ശല്യം രൂക്ഷമായ പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് നായയുടെ കടിയേറ്റു. പുള്ളാടന്‍ റിഷാദിന്റെ മകന്‍ ഹംദൻ ആണ് തെരുവ് നായയുടെ കടിയേറ്റത്. മുഖത്ത്...
പരപ്പനങ്ങാടി : നഗരസഭ പരിധിയിലെ ഹോട്ടലുകൾ, ബേക്കറി നിർമ്മാണ യുണിറ്റുകൾ, ഐസ് ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ. കെ. വി യുടെ...
കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. മൂന്നിയൂർ ചുഴലിയിലെ കുന്നമ്മൽ മുഹമ്മദ് സാദിഖിന്റെ മകൻ മുഹമ്മദ് സിനാൻ(12)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ചുഴലി ജുമാമസ്ജിദ്...
ഡൽഹി എഫ്.സി ക്ക് വേണ്ടി 18 വയസ്സിനു താഴെ കളിക്കുന്ന ഞാറ്റിങ്ങൽ മുഹമ്മദ് റിഷ് ഫാനെ പരപ്പനാട് സോക്കർ സ്കൂൾ അനുമോദിച്ചു. മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാർ...
