NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

തിരൂരങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ റയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു. ലാന്റ് അക്വസിഷന്‍ നടപടികള്‍ അടുത്തയാഴ്ച്ച പൂര്‍ത്തിയാകും. പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 23-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വീഡിയോ...

തിരൂരങ്ങാടി : ദേശീയപാത വെന്നിയൂരിൽ യു.ഡി.എഫ് പ്രകടനത്തിനിടെ വളണ്ടിയർമാർ വാഹനം തടഞ്ഞ് അക്രമിച്ചതായി പരാതി. സംഭവത്തിൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു. കാസർക്കോട് പടന്ന സ്വദേശി...

തിരൂരങ്ങാടി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഭിന്നശേഷിക്കാരനായ യുവാവ് ഒറ്റക്കാലിൽ താമരശ്ശേരി ചുരം കയറാനൊരുങ്ങുന്നു.ചേളാരി പടിക്കൽ സ്വദേശി മുഹമ്മദ് ഷഫീഖാണ് ഞായറാഴ്ച രാവിലെ ഏഴിന് അടിവാരത്തുനിന്ന് സുഹൃത്തുക്കളോടൊപ്പം...

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എടപ്പാള്‍ കിഴക്കേ വളപ്പില്‍ ഹനീഫ യുടെ മകന്‍ കെ.. വി. ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ കോല പ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി...

പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അധികാരമേറ്റത്. സംവരണ...

തിരൂരങ്ങാടി: എ.ആർ. നഗർ ഗ്രാമ പഞ്ചായത്തിൽ എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ കാവുങ്ങൽ ലിയാക്കത്തലിയെയും വൈസ് പ്രസിഡന്റായി കോൺഗ്രസ്സിലെ ശ്രീജ സുനിലിനെയും തെരഞ്ഞെടുത്തു. ഇരുവരും സത്യപ്രതിജ്ഞ...

തിരൂരങ്ങാടി: യു.ഡി.എഫ് സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്നിയൂർ, തെന്നല പഞ്ചായത്തുകളിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ലീഗിന് തന്നെ. മൂന്നിയൂരിൽ മുസ്ലിം ലീഗ് അംഗങ്ങളായ എൻ.എം. സുഹാബി പ്രസിഡന്റായും...

തിരൂരങ്ങാടി: നന്നമ്പ്രഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ മുസ്ലിം ലീഗിലെ പി.കെ. റൈഹാനത്തിനെയും വൈസ് പ്രസിഡന്റായി കോൺഗ്രസ്സിലെ എൻ.വി. മൂസ്സക്കുട്ടിയെയും തെരഞ്ഞെടുത്തു. ഇരുവരും സത്യപ്രതിജ്ഞ...

തിരൂരങ്ങാടി: നഗരസഭ അധ്യക്ഷനായി മുസ്ലിംലീഗിലെ കെ.പി. മുഹമ്മദ് കുട്ടിയും ഉപാധ്യക്ഷയായി കോൺഗ്രസിലെ സി.പി. സുഹ്റാബിയും അധികാരമേറ്റു. https://youtu.be/gZaGBZsdcgo ചെയർമാൻ തിരഞ്ഞെടുപ്പ് കാലത്ത് 11 നും വൈസ് ചെയർപേഴ്സൺ...

പരപ്പനങ്ങാടി: നഗരസഭ അധ്യക്ഷനായി മുസ്ലിംലീഗിലെ ഉസ്മാൻ അമ്മാറമ്പത്തും ഉപാധ്യക്ഷയായി മുസ്ലിം ലീഗിലെ കെ.ഷഹർബാനുവിനേയും തെരഞ്ഞെടുത്തു. https://youtu.be/5NKssYoQhYQ ചെയർമാൻ തിരഞ്ഞെടുപ്പ് കാലത്ത് 11 നും വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്...

error: Content is protected !!