NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

വള്ളിക്കുന്ന്: 100 വര്‍ഷത്തിലധികം പഴക്കമുള്ള റോഡരികിലെ തണല്‍മരം പെട്ടെന്ന് ഉണങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പരാതി. ചേളാരി - ചെട്ടിപ്പടി റോഡിൽ കൊടക്കാട് കെ.എച്ച്.എ.എം.എൽ.പി.സ്കൂളിന് മുൻവശത്ത് നല്ല തലയെടുപ്പോടെ...

തിരൂരങ്ങാടി: റോഡിൽ അപകടഭീഷണിയുയർത്തി ചീറിപ്പായുന്ന ഭീമൻ ലോറികൾക്ക് കടിഞ്ഞാണിട്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ. കക്കാട് പരപ്പനങ്ങാടി റോഡിൽ അമിത ഭാരവുമായി പരപ്പനങ്ങാടിയിലേക്ക് ഹാർബർ നിർമ്മാണത്തിനായി കല്ലുകളെത്തിക്കുന്ന ടോറസ്...

മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുസ്തഫ മുസ്ല്യാർ (45) ആണ് മരിച്ചത് (45) മരിച്ചത്. കടന്നല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച്...

താനൂര്‍ : താനൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താനൂര്‍ തെയ്യാല റോഡ് അടച്ചു. ജനുവരി 3 ാം തിങ്കളാഴ്ച തിയ്യതി മുതലാണ് റോഡ് അടച്ചത്....

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്ക്. തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖിന് നേരെയാണ് കഞ്ചാവ് ലഹരി...

മലപ്പുറം നിലമ്പൂരില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിയായ പള്ളിയാമൂല നസീമ മന്‍സില്‍ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മയിലാടി അമല്‍ കോളജിലെ...

തിരൂരങ്ങാടി: അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും തിരൂരങ്ങാടി പൊലീസില്‍ ഹോംഗാര്‍ഡിന് തപാല്‍ ചുമതല മുതല്‍ ലോ ഇന്‍ ഓര്‍ഡര്‍ വരെയാണ് നല്‍കിയിട്ടുള്ളത്.  തപാല്‍ ചുമതല,...

  തിരൂരങ്ങാടി: സർവീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് യാത്രയപ്പ് നല്‍കി. ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍...

തിരൂരങ്ങാടി: റോഡുകളിൽ ദുരന്തഭീഷണിയുയർത്തി ടോറസ് ടിപ്പറുകളുടെ അനിയന്ത്രിത പാച്ചിൽ. പരപ്പനങ്ങാടിയിലേക്ക് ഹാർബർ നിർമ്മാണത്തിനായി കല്ലുകളെത്തിക്കുന്ന ഭീമൻ ലോറികളാണ് കക്കാട് പരപ്പനങ്ങാടി റോഡിൽ അമിതഭാരം വഹിച്ച് മരണ വണ്ടികളാവുന്നത്....

  പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ മാരക മയക്കുമരുന്നുകളുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 20.460ഗ്രാം എം.ഡി.എം.എ, 77 മില്ലി ഗ്രാം...

error: Content is protected !!