NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

മലപ്പുറം പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്രയില്‍ നിന്ന് ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു...

തിരൂരങ്ങാടി: ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ കരിപ്പറമ്പ് ബൈക്ക് നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ സുച്ചന്ദ് രാജക് (34)ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക്...

GVHSS ചെട്ടിയാം കിണറിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനികളായ ഫാത്തിമ ഹനൂനയും നിവേദ്യയും ക്രിസ്മസ് ദിനത്തിൽ നിലാരമ്പരായ പത്തോളം അന്തേവാസികൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പി കൊടുത്ത് മാതൃക...

മലപ്പുറം: വാഴത്തേട്ടത്തിലെ സോളാര്‍ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കർഷകൻ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കല്ലുണ്ട സ്വദ്ദേശി പള്ളിയാളി ഗംഗാധരൻ (60) ആണ് മരിച്ചത്....

മലപ്പുറം: ചങ്ങരംകുളം പെരുമുക്കില്‍ കരോള്‍ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന...

  പരപ്പനങ്ങാടി : അമിതഭാരം കയറ്റി നിരത്തിലിറങ്ങിയ  വാഹനങ്ങൾക്കെതിരെ പരപ്പനങ്ങാടിയിൽ വിജിലൻസ് പരിശോധന നടത്തി. ജില്ലാ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഫിറോസ് എം ഷഫീഖ്,...

ചെട്ടിപ്പടിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ആലുങ്ങൽ ബീച്ച് യാറത്തിങ്ങൽ വളപ്പില്‍ താമസിക്കുന്ന ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് ആണ് മരിച്ചത്. ചെട്ടിപ്പടി...

തിരൂരങ്ങാടി: ദേശീയപാത തിരൂരങ്ങാടി കരുമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30...

മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നതും വസ്ത്രങ്ങളിൽ പ്രത്യേക അറയുണ്ടാക്കി സ്വർണം ഒളിപ്പിക്കുന്നതും എല്ലാം കസ്റ്റംസും പൊലീസും പിടികൂടിയതോടെ സ്വർണം കടത്താൻ പുതിയ വഴികൾ തേടുകയാണ് കള്ളക്കടത്ത്...

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവണ്ണ കല്ലിടുമ്പ് സ്വദേശിയും  സർവകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഹൈക്കു വീട്ടിൽ...

error: Content is protected !!