NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

10,3000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തിരൂരങ്ങാടി: വിൽപ്പനക്കുള്ള ആഡംബര ബൈക്കിന്റെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർമാർക്ക് 10,3000 രൂപ...

പരപ്പനങ്ങാടി :  പരപ്പനങ്ങാടിയിൽ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതിയെ പോലീസ്  അറസ്റ്റ് ചെയ്തു. താനൂർ അഞ്ചുടി ചേക്കാമാടത്തിൽ ഷഹബാസി(23) നെയാണ് തിരൂർ പടിഞ്ഞാറേക്കര ഭാഗത്തുനിന്നും പിടികൂടിയത്.   കഴിഞ്ഞ ജനുവരി...

കോടതി നിർദേശ പ്രകാരം കേസെടുത്തിട്ടും തിരൂരങ്ങാടി പോലീസ് പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി പരാതി. എടരിക്കോട് ചുടലപ്പാറ സ്വദേശി താഴത്തെ പള്ളിയാളി ആബിദ എന്ന 36 കാരിയാണ് തിരൂരങ്ങാടി...

തിരൂരങ്ങാടി: എആർ നഗർ വി.കെ. പടിയിൽ പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വി.കെ.പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ- ശുഭ ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്. വെള്ളിയാഴ്ച...

പരപ്പനങ്ങാടി: ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസിലെ നാല് വിദ്യാർത്ഥികൾക്ക് ഛർദ്ദിയും ദേഹാസ്വസ്തയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. പത്താംക്ലാസ് വിദ്യാർത്ഥികളുടെ സെൻ്റോഫ് പരിപാടിയുടെ ഭാഗമായി...

വള്ളിക്കുന്ന്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്  മധ്യവയസ്കൻ മരിച്ചു. ആനങ്ങാടിബീച്ചിലെ പരേതനായ കിഴക്കന്റെ പുരക്കൽ മമ്മദ് മകൻ ചെറിയബാവ (65) ആണ് മരിച്ചത്. കൊടക്കാട് - വള്ളിക്കുന്ന്...

തിരൂരങ്ങാടി: തിരൂരങ്ങാടി കക്കാട് ദേശീയപാതയിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് സ്കൂൾ അധ്യാപകന് ഗുരുതര പരിക്ക് . പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ സ്കൂളിലെ അധ്യാപകൻ വേങ്ങര - പാക്കടപുറയ...

ദോഹയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളംവഴി കടത്തിയ ഒരു കിലോയിലധികം സ്വർണം അരീക്കോട്ടുവെച്ച് പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിക്കൊണ്ടുവന്ന ഈ സ്വർണത്തിന് 63 ലക്ഷം രൂപ വില വരുമെന്ന്...

വഞ്ചനക്കേസിലെ പ്രതിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് സബ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ. സുഹൈലാണ് അറസ്റ്റിലായത്. ഏജന്റുമാരായ മഞ്ചേരി...

വള്ളിക്കുന്ന് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് -മാങ്കാവ് സ്വദേശി പറകാട്ട് മാളിയേക്കൽ ചെമ്പങ്ങോട്ടു പറമ്പ് മുഹമ്മദ്‌ ജാസിൽ ആണ് മരിച്ചത്. കടലുണ്ടി...

error: Content is protected !!