തിരൂരങ്ങാടി: ഇന്ത്യൻ നാഷണൽ ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രൊഫ.എ.പി. അബ്ദുൽ വഹാബ് പ്രസിഡന്റും, നാസർകോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു....
MALAPPURAM
മലപ്പുറം: ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി. സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ...
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണത്തിൽ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. തനിക്കെതിരായി ഉയർന്ന...
സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സ് 14-ാം ബാച്ചിന്റെ പൊതുപരീക്ഷ ഓഗസ്റ്റ് 16 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ ദിവസവും...
മലപ്പുറം ∙ ജനകീയാസൂത്രണം ആരംഭിച്ചതിന്റെ രജതജൂബിലി ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കു 17ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ജില്ലാതല ഉദ്ഘാടനത്തിൽ മന്ത്രി...
മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു സന്ദർശകരെ അനുവദിക്കുന്നത്....
2010 ൽ കേന്ദ്ര റെയിൽവെ മന്ത്രാലയം ലാഭകരമെന്ന് കണ്ടെത്തിയ ഫറോക്കിൽ നിന്നും കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം, മലപ്പുറം വഴി അങ്ങാടിപ്പുറം വരെയുള്ള റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കുവാൻ സർക്കാർ...
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചക്ക് ചൊവ്വാഴ്ച തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും നിയന്ത്രണങ്ങളോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ നടക്കുക. ചൊവ്വാഴ്ച...
തിരൂരങ്ങാടി: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. മമ്പുറം വെട്ടത്ത് ബസാര്‍ സ്വദേശിയും മമ്പുറം ചന്ദ്രിക ദിനപത്രം റിപ്പോര്‍ട്ടറുമായ വളപ്പില്‍ ഷാരത്ത് ഷംസുദ്ധീന്റെ ഭാര്യ ചെമ്പയില്‍ സറീന...
കൊണ്ടോട്ടിയിൽ വിദ്യാർത്ഥി ക്വാറിയിൽ മുങ്ങി മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കൽ ക്വാറിയിലാണ് അപകടം. കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകൻ അഭിനന്ദ് (9) ആണു മരിച്ചത്....
