NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

SOCIAL MEDIA

തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98...

കൊച്ചി: ആദായ നികുതി വകുപ്പ് സംസ്ഥാന വ്യാപകമായി യൂട്യൂബർമാരുടെ വസതികളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 26 കോടി രൂപയുടെ നികുതി വെട്ടിപ്പ്. യൂട്യൂബർമാർ നികുതിയിനത്തിൽ അടയ്‌ക്കേണ്ട തുകയാണിത്....

പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും യൂട്യൂബർ തൊപ്പിക്കെതിരെ കേസ്. വളാഞ്ചേരി പൊലീസാണ് തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്തത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ...

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സംസ്ഥാനത്തെ പ്രമുഖ പത്ത് യൂറ്റിയൂബര്‍മാരുടെ കോഴിക്കോടും, കൊച്ചിയിലും ഉള്ള വസതികളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍...

ബൈക്ക് റൈഡിങ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാന് ദാരുണാന്ത്യം. 300 കിലോമീറ്റർ വേഗതയിൽ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ...

സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്‌നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചാണ്...

ഓൺലൈൻ മാർക്കറ്റിംഗിന്റെ പേരിൽ സമ്മാന തട്ടിപ്പ്. പെരിങ്ങാടിയിലെ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ ലക്ഷം രൂപ. ഇവരുടെ പരാതിയെ തുടർന്ന് കേസെടുത്ത ന്യൂമാഹി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ...

മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്‌സാപ്പ് പ്രൊഫൈൽ നിർമിക്കുകയും വ്യാജ സമ്മാന ലിങ്കുകൾ ആളുകൾക്ക് അയക്കുകയുംചെയ്ത ബിഹാർ സ്വദേശിയെ അറസ്റ്റുചെയ്തു. സിക്കന്ദർ സാദ(31)യെയാണ് മലപ്പുറം...

തിരുവനന്തപുരം: പോലീസിലെ സാമൂഹിക മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതൽ ചാനലിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. പോലീസിന്റെ ഔദ്യോഗിക വീഡിയോ...

ജോലിസമയത്ത് സാമൂഹികമാധ്യമങ്ങളിൽ വിലസുന്നവർക്ക് പിടിവീഴും. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിൽ മുഴുകി ജോലിയിൽ ശ്രദ്ധിക്കാത്തവരെ പിടികൂടാൻ വിജിലൻസ് ഒരുങ്ങുന്നു. ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിയിലിരിക്കേ പലരും ഫോണിൽ കളിക്കുന്നതായി പരാതി...