NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  തിരൂരങ്ങാടി: കഴിഞ്ഞ വാരം അന്തരിച്ച സിറിയന്‍ ഖുർആൻ പണ്ഡിതനും നിരവധി ബൃഹദ് ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് മുഹമ്മദ് അലി സ്വാബൂനിയുടെ ജീവിതം, രചനകൾ, വീക്ഷണങ്ങൾ എന്നിവ...

പരപ്പനങ്ങാടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടിപ്പടി കുപ്പിവളവ് കൽപ്പാലത്തിങ്ങലെ നടമ്മൽ പുതിയകത്ത് അബ്ദുള്ള മൗലവിയുടെ മകൻ മുഹമ്മദ് ഫൈസൽ (44) ആണ് മരണപ്പെട്ടത്....

  തിരൂരങ്ങാടി: രാത്രിയുടെ മറവിൽ  നെൽ വയൽ മണ്ണിട്ട് നികത്താൻ ശ്രമം. മണ്ണുമായി വന്ന മൂന്ന് ലോറികൾ പോലീസ് പിടികൂടി. കൊടിഞ്ഞി കടുവാളൂർ കിഴക്കേ പാടത്താണ് ഏക്കർ...

കള്ളവോട്ട് തടയുന്നതിനും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 പ്രകാരം യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതിനുമായി കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്ന് തെരഞ്ഞെടുപ്പ്...

വോട്ടെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തരത്തില്‍ ബൈക്ക് റാലികള്‍ക്കിടെ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവണതകള്‍...

തിരൂരങ്ങാടി: സോൺ താജുൽ ഉലമാ സ്നേഹസംഗമം ചെമ്മാട് ഗ്രീൻ ലാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. സയ്യിദ് അബ്ദുൽ കരീം തെയ്യാല ഉദ്ഘാടനം ചെയ്തു. കെ പി ഇമ്പിച്ചിക്കോയ തങ്ങൾ...

പരപ്പനങ്ങാടി: പ്രിയമുള്ള നാട്ടുകാരെ..., തിരൂരങ്ങാടിയിൽ  വികസനത്തിൻ്റെ പൊൻകൊടി പാറിക്കാൻ, നാടിനും നാട്ടുകാർക്കും സുപരിചിതനായ നിയാസ് ക്കാക്ക് ഫുട്ബോൾ ചിഹ്നത്തിലായിരിക്കട്ടെ, നിങ്ങളെ വോട്ട്... കൂടുംബ സദസ്സുകളിലും പൊതു യോഗങ്ങളിലും...

  മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂര...

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ  സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. കോടതി വളപ്പിലെ പരിതിമിതികളും...

നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍...