NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറും. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 92 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 45 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു....

മലപ്പുറം ലോക്സഭാ മണ്ഡലം- യു.ഡി.എഫ്- അബ്ദുസമദ് സമദാനി- 29,255 നിയമസഭാ മണ്ഡലം കൊണ്ടോട്ടി- ഏറനാട്-യു.ഡി.എഫ്- പി. കെ ബഷീര്‍ -3528 നിലമ്പൂര്‍- എല്‍. ഡി. എഫ്- പി....

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് നീങ്ങവേ ആദ്യജയം നേടി എൽഡിഎഫ്. സംസ്ഥാനത്തെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ പേരാമ്പ്രയില്‍ നിന്ന്‌ ഇടതുസ്ഥാനാര്‍ത്ഥി മന്ത്രി ടി പി...

നിയമസഭ തെരഞ്ഞെടുപ്പില്‍ 20000 വോട്ടിന്റെ ലീഡുമായി മുന്നേറുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായി എം.എം മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഇ.എം അഗസ്തി. ജനവിധി താന്‍...

അഴീക്കോട്‌ വോട്ടെണ്ണൽ നിർത്തി വെച്ചു. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എണ്ണൽ നിർത്തി വെച്ചത്. നിലവിൽ 30 വോട്ടിന് കെ വി സുമേഷ് മുന്നിലാണ്

പരപ്പനങ്ങാടി: കോവിഡ് നിയമം ലംഘിച്ച് അവാർഡ് ദാനം നടത്തിയ നടപടിയിൽ പരാതിയെ തുടർന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനടക്കം  നേതാക്കൾക്കെതിരെ പോലീസ്  കേസെടുത്തു. പരപ്പനങ്ങാടി ഉള്ളണം...

തിരൂരങ്ങാടി: മൂന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി വടക്കെപുറത്ത് ആലിബാപ്പു പുത്തൻപുര (66) കോവിഡ് ബാധിച്ചു മരണപ്പെട്ടു. പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിൽ...

  15,493 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,23,828; ആകെ രോഗമുക്തി നേടിയവര്‍ 12,77,294 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകള്‍ പരിശോധിച്ചു 36 പുതിയ ഹോട്ട്...

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമെന്നു കണ്ടാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പ്രാദേശിക തലങ്ങളില്‍ ഇപ്പോള്‍ തന്നെ...

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ...