NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിൽ വ്യോമാക്രമണം നടത്തി പാക് സൈന്യം. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ്...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി....

താനൂർ ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്....

പരപ്പനങ്ങാടി: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതിവീണ് ബിഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. ബിഹാറിലെ കജേത സ്വദേശി മുഹമ്മദ് ഹജ്‌റത്ത് അലി(29)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന്...

പമ്പയിൽ നടന്ന അയ്യപ്പ സംഗമം പൊറാട്ടു നാടകമാണെന്ന് ഹൈന്ദവ സമൂഹം തിരിച്ചറിയണമെന്ന് മുൻ നിലമ്പൂർ എംഎൽഎ പി വി അൻവർ. അയ്യപ്പസംഗമം വെറുമൊരു നാടകമായിരുന്നുവെന്നും പൊലീസ് വിഷയങ്ങൾ...

വള്ളിക്കുന്ന് : മരത്തിൽ നിന്നും തോൽ വെട്ടുന്നതിനിടെ താഴേക്ക് വീണ്  63 കാരൻ മരിച്ചു. അത്താണിക്കൽ പൊതുവീട്ടിൽ സെയ്തലവി കോയ ഹാജി (63) ആണ് മരിച്ചത്. ശനിയാഴ്ച...

  പരപ്പനങ്ങാടി : പാലത്തിങ്ങൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി ജിദ്ദയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ - പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫയർ കമ്മറ്റിയുടെ മുപ്പതാം...

ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്‌ലിമിന് ഒന്നിലേറെ വിവാഹം പറ്റൂ എന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണ‌ന്റേതാണ് നിരീക്ഷണം. സമ്പത്തുണ്ടെങ്കിലും മുസ്‌ലിം സമൂഹത്തിലെ ഭൂരിഭാ​ഗംപേർക്കും ഒരു...

സംസ്ഥാനത്ത് ഈ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ മുൻ വർഷത്തേക്കാള്‍ 1, 23, 686 വിദ്യാർഥികളുടെ കുറവു മൂലം 4090 അധ്യാപക തസ്തികകള്‍ നഷ്ടം. സർക്കാർ സ്കൂളുകളില്‍...

ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. രാജു (57)...