NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും സഞ്ചരിക്കുന്ന ദൂരം കൂടി...

സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹര്‍ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ...

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി...

മാന്നാറില്‍ നടന്ന മഹാത്മാഗാന്ധി ജലോത്സവത്തില്‍ വിജയത്തോടടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് പൊലീസ് ടീമിലെ തുഴച്ചില്‍ക്കാരന്‍ വീഴ്ത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപ്പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി. ചെറുതന...

കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ നിമിഷം നേരം കൊണ്ടാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈപ്പത്തി കടിച്ചെടുത്തു....

നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ...

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍...

വേങ്ങര : കൂനാരി കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർഥികൾ, ഡോക്ടർമാർ, സർക്കാർ ജോലി ലഭിച്ചവർ,...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന്...

അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധവശാല്‍ കൈവിരല്‍ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ഒടുവില്‍ രക്ഷകരായത് മലപ്പുറം അഗ്‌നിരക്ഷാ സേന. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ഇഡലി...

error: Content is protected !!