NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി: ഒരാഴ്ച്ചക്കിടെ അഞ്ചോളം അപകടങ്ങള്‍ നടന്ന തൃക്കുളം അമ്പലപ്പടിയില്‍ സ്പീഡ് ബ്രേക്കറും സൂചനാ ബോര്‍ഡുകളുംം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക്...

പരപ്പനങ്ങാടി: വിദ്യാർത്ഥികളുടെ ബൗദ്ധിക-സാംസ്കാരിക വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന അധ്യാപകരെ പ്രതിസ്ഥാനത്ത് നിറുത്തിയുള്ള ബാലാവകാശ കമ്മീഷന്റ പ്രസ്താവനങ്ങളും നിർദ്ദേശങ്ങളും പ്രതിഷേധാർഹമാണെന്ന് കേരളാ ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ...

പരപ്പനങ്ങാടി: നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, കിടത്തി ചികിൽസ പുനരാരംഭിക്കുക, ആവശ്യമായ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുക, ആശുപത്രിയോടുള്ള നഗരസഭയുടെയും ആരോഗ്യ വകുപ്പിൻ്റെയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

മതസ്ഥാപനത്തിന്റെ പേരിൽ സംഭാവന പിരിക്കാനെത്തി കാര്യങ്ങൾ മനസ്സിലാക്കി വെച്ച് രാത്രി വീട്ടിൽ സൂക്ഷിച്ച കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രണ്ടത്താണി വലിയക്കത്തൊടി ഫസൽ പൂക്കോയ തങ്ങളെ...

കാസര്‍കോട് നിന്നും ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍  കണ്ടെത്തി. കള്ളാറിലെ ഓട്ടോഡ്രൈവറായ ഒക്ലാവിൽ കെ എം മുഹമ്മദ് ഷെരീഫ് (40), ആടകം...

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.   വേണ്ട ഹാജരിന്റെ പരിധി, വിദ്യാർഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73...

  പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോറത്തിൻ്റെ കിഴക്ക് ഭാഗത്ത്  തീപിടുത്തമുണ്ടായി. ഇന്ന് (വ്യാഴാഴ്ച) രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വാഹന പാർക്കിങ് പരിസരത്തെ മാലിന്യ കൂമ്പാരങ്ങൾക്കും...

പരപ്പനങ്ങാടി : ബിയർ ബോട്ടിൽ കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. താനൂർ അഞ്ചുടി പുതിയകടപ്പുറം മൂത്താട്ട് റാസിഖ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 13...

  പരപ്പനങ്ങാടി: ബിവറേജസിൽ നിന്നും മദ്യംവാങ്ങി കൂടിയ വിലയ്ക്ക് വിൽപ്പന നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. വള്ളിക്കുന്ന് അരിയല്ലൂർ ബീച്ച് പുഴക്കൽ വിനു (32) വിനെയാണ്  പരപ്പനങ്ങാടി...

പരപ്പനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുളളി പരപ്പനങ്ങാടി പോലിസിൻ്റെ പിടിയിൽ. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി പരിന്റെ പുരക്കൽ അർഷാദ് ( 32) നെയാണ് പരപ്പനങ്ങാടി...

error: Content is protected !!