NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി:  ജില്ലയിലെ മികവുറ്റ വിദ്യാലയമായ സൂപ്പിക്കുട്ടി നഹ സ്കൂളിൻ്റെ ഹയർ സെക്കണ്ടറി വിഭാഗം സിൽവർ ജൂബിലി ആഘോഷത്തിന് വർണാഭയമായ തുടക്കം. സ്കൂളിലെ കലാപ്രതിഭകൾ അവതരിപ്പിച്ച വിസ്മയകരമായ കലാപരികൾ...

പന്തീരാങ്കാവ് (കോഴിക്കോട്): മരത്തടികൾ കയറ്റിവന്ന ലോറി ടോൾപ്ലാസയ്ക്കുള്ളിൽ കുടുങ്ങി ഗതാഗതം സ്തംഭിച്ചു. ഒടുവിൽ മീഞ്ചന്തയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി ലോറിയിൽനിന്ന് ടോൾപ്ലാസയുടെ സ്‌റൈയറിലേക്ക് ഇടിച്ചുകുടുങ്ങിയ തടികൾ മുറിച്ചുമാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്....

പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ ചെങ്കല്ലും ചെമ്മണ്ണും അനധികൃതമായി ഖനനം നടത്തി കടത്തുന്നതിനായി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച കേസില്‍ മുഖ്യ അഡ്മിൻ അറസ്റ്റില്‍. വളാഞ്ചേരി തിണ്ടലം സി.കെ. പാറ...

  ടിക്കറ്റ് നിരക്ക് വര്‍ധനക്കിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അധികമായി പത്ത്...

പരപ്പനങ്ങാടി : പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷ പരിപാടികൾ നാളെയും മറ്റന്നാളും (ശനി, ഞായർ ദിവസങ്ങളിൽ) സ്കൂൾ...

വണ്ടൂർ വാണിയമ്പലത്തിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഗവൺമെന്റ് സ്കൂളിലെ പതിനഞ്ചുകാരിയെയാണ് പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

മലപ്പുറം: റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആശ്വാസമായി കൊണ്ടോട്ടി  മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി  ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി  സബ് റീജണൽ ട്രാൻസ്പോർട്ട്...

പരപ്പനങ്ങാടി : കഠിന പ്രയത്നത്തിന്റെയും ഇഛാ ശക്തിയുടെയും വിജയമാണ് സിയാനയുടേത്. സ്വയം പഠിച്ച് ബ്യൂഗിളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി ജില്ലയുടെ അഭിമാനമായി മാറി പരപ്പനങ്ങാടി എസ്എൻഎംഎച്ച്.എസ്...

ചെമ്മാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സ്പാർക് -2026 ബിസിനസ് ഡെവലപ്മെന്റ് കോൺക്ലേവ്  ചെമ്മാടുള്ള തിരൂരങ്ങാടി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ...

കേരളത്തിലെ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. കരട്...

error: Content is protected !!