ബാലുശ്ശേരി : പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ബാലുശേരി പുത്തൂര്‍വട്ടത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍...
NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായ പീഡിപ്പിച്ച പ്രതിയ്ക്ക് 109 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടന്‍ അബ്ദുള്‍ റഷീദിനാണ്...
വളാഞ്ചേരിയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു. പുറമണ്ണൂർ മജ്ലിസ് കോളജ് അധ്യാപകൻ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പ്രസാദ്(32) ആണ് മരിച്ചത്. ...
നിപ രോഗബാധ സംശയിച്ച് പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി...
തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആർ.ടി.ഒ.യിൽ നിന്ന് വിജിലൻസ് അനധികൃത പണം പിടികൂടി. ജോ.ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം.വി.ഐ സുൽഫിക്കറിൽ നിന്നാണ് കണക്കിൽപെടാത്ത...
പരപ്പനങ്ങാടി : 'സ്വീറ്റ് മീലാദ്' റബീഅ് കാമ്പയിൻ്റെ ഭാഗമായി സിൻസിയർ ഇസ്‌ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന പരിപാടികൾക്ക് തുടക്കമായി. കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്ധ...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് തിരൂരങ്ങാടി നഗരസഭ വാർഷിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന പുതിയ ഫ്രീസറുകളുടെ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപ ചെലവിൽ...
കോഴിക്കോട്: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടർ. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടും. സെപ്റ്റംബർ 18...
പുതിയ നിപ കേസുകളില്ല,11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; വിദ്യാർത്ഥികൾക്ക് 24 വരെ ഓൺലൈൻ ക്ലാസുകൾ മാത്രം
കോഴിക്കോട്: നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി...
റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്‍റെ തലയിലൂടെ ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിച്ച...
