NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി : ബന്ധുവായ  യുവതിയോട് അപമര്യാദയായി പെരുമാറിയ നഗരസഭാ കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. പരപ്പനങ്ങാടി നഗരസഭയിലെ 23 ആം ഡിവിഷൻ കൗൺസിലർ നെച്ചിക്കാട്ട് ജാഫർ അലിക്കെതിരെയാണ് യുവതിയുടെ...

മലപ്പുറം: ചിറവല്ലൂരിൽ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൂപ്പറം സ്വദേശികളായ ജിഷാദ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള വയലിലേക്ക് കളിക്കാൻ...

കൊല്ലം ഓയൂരില്‍ നിന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ്...

വളാഞ്ചേരിയിലെ സ്വകാര്യ വാട്ടര്‍തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ്...

ആലപ്പുഴ മാവേലിക്കരയില്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു. മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു...

ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം കുടുംബത്തിലേക്ക് തിരിച്ച് പൊലീസ്. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും കുട്ടിയെ തട്ടികൊണ്ട് പോയത് നഴ്‌സിങ് പരീക്ഷാതട്ടിപ്പ് സംഘമാണെന്നുമാണ് പൊലീസ് നിഗമനം....

പരപ്പനങ്ങാടി : കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ  കൊടപ്പാളി മലയമ്പാട്ട് റോഡിൽ വെച്ചാണ് സംഭവം. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കാറിൽ...

കുറ്റിപ്പുറം: തിരൂരിൽ നിന്നും പാലക്കാട്ടേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്ത വല്ലപ്പുഴ സ്വദേശിയായ യുവാവിന് 15 ദിവസം ജയിൽ ശിക്ഷ. ഏപ്രിൽ 27-ാം തിയ്യതി മംഗലാപുരം - കോയമ്പത്തൂർ...

പരപ്പനങ്ങാടി : സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച 18 വയസ്സു വരെയുള്ള കുട്ടികൾക്ക്  ചികിത്സ സൗജന്യമാക്കിയ സർക്കാർ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാൻ ജുവൽ റോഷൻ...

ഉത്തര്‍പ്രദേശില്‍ പബ്ലിക് ടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. 24കാരനായ കമലേഷിനെയാണ് ജനക്കൂട്ടം പബ്ലിക് ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ച്...

error: Content is protected !!